ഒരിടത്ത് ഒരിടത്ത് ഒരിക്കല്‍ ഒരു സുന്ദരന്‍ ഉണ്ടായിരുന്നു . അവന്‍ ഒരു കുഴി മടിയനും പഠിക്കാന്‍ വളരെ പിന്നോക്കവും ആയിരുന്നു അങ്ങനെ അവന്‍ അന്സാരില്‍ ചേരാന്‍ തിരുമാനിച്ചു അതും അവിടെത്തന്നെ താമസിച്ചു അങ്ങിനെ അവന്‍ അവിടുത്തെ ഒരു കണ്ണിലെ കരടായി മാറി അടിയും പിടിയും പിന്നെ ഹോസ്റല്‍ ചാടലും എല്ലാം അവന്റെ നേരം പോകുകള്‍ പക്ച്ചേ മറ്റുള്ളവര്‍ക്ക് അവന്‍ ഒരു തലവേദനയും കഷ്ടകാലവും അങ്ങിനെ കഷ്ടിച്ച് പന്ത്രണ്ട് ജയിച്ചു . വര്‍ഷങ്ങള്‍ക് ശേഷം അവന്‍ സ്കൂളില്‍ വന്നു .പരിചയ മുഖങ്ങള്‍ പരതി നടന്നു പക്ഷേ ഒരാളെയും കണ്ടില്ല . നിരാശനായി നില്‍കുമ്പോള്‍ അതാ അവിടെനിന്നും ഒരാള്‍ വരുന്നു ..... അത് നമ്മുടെ ...മാഷല്ലേ ...ഹാവ് ഒരാളെങ്കിലും കണ്ടല്ലോ .... എന്താ മാനു... ഇപ്പോള്‍ ഈ സമയത്ത് ഇവിടെ ? ............ ഇനിയും പുതിയ വല്ല തട്ടിപ്പുമായി വന്നതാ ?.... ഓ മാഷെ സന്തോഷായി ഒരാളെങ്കിലും കണ്ടല്ലോ ?...... മാഷ്ക്ക് സുഖമല്ലേ ? എവിടെല്ലാം സുഖായി പോകുന്നു . നീ എന്തു ചെയ്യുന്നു ? കല്യാണം കഴിച്ചോ ?.......... അതിന്‍റെ കഥയൊന്നും പറയണ്ട . ഗള്‍ഫില്‍ ഒരു ജോലിയും രണ്ടു കുട്ടികളും ..... നിന്‍റെ വയസ്സ് ഇരുപത്തിനാല് അല്ലെ ആയിട്ടുള്ളൂ ?..... മാഷെ അതിന്‍റെ കഥ ഒന്നും പറയണ്ട ..................................
No comments:
Post a Comment